Copycat Marketing 101 (Malayalam)
Regular price
₹ 145
Sale price
₹ 145
Regular price
₹ 150
Unit price
Save 3%
Author | Burke Hedges |
Publishing year | 0 |

Copycat Marketing 101 (Malayalam)
Product description
Shipping & Return
Offers & Coupons
കോപ്പിക്യാറ്റ് മാർക്കറ്റിങ് 101ബർക് ഹെഡ്ജസ്ഉണ്ട്; പണമുണ്ടാക്കാൻ എളുപ്പവഴിയുണ്ട്.ആ എളുപ്പവഴിയിലേക്കുള്ള താക്കോൽ ഇതാ, സാധാരണക്കാർക്കുപോലും സമ്പത്തിെൻറ ലോകത്തിലേക്ക് അനായാസം കടന്നുചെല്ലാനുള്ള ഒരു താക്കോൽ.കോപ്പിക്യാറ്റ് മാർക്കറ്റിങ് 101ആഗോള പ്രശസ്തനായ സംരംഭകനും എഴുത്തുകാരനും വ്യക്തിത്വ വികാസ പ്രഭാഷകനുമായ ബർക് ഹെഡ്ജസ്അനുകരണവിദ്യയിലൂടെ സമ്പത്ത് നേടാനുള്ള വഴി വെളിപ്പെടുത്തുകയാണ് ഇൗ കൃതിയിലൂടെ...സ്വതന്ത്ര സംരംഭത്തെക്കുറിച്ചും വ്യക്തിത്വ വികാസത്തെക്കുറിച്ചുമുള്ളബർകിെൻറ നാലാമത്തെ കൃതിയാണ് ‘കോപ്പിക്യാറ്റ് മാർക്കറ്റിങ് 101’.ഇന്ന് ലോകത്തിൽ ഭൂരിപക്ഷം മനുഷ്യരും ദുരിതം അനുഭവിക്കുന്നവരാണ്.കാരണം, അവർ സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ചക്രവ്യൂഹത്തിൽപെട്ടുപോയിരിക്കുന്നു. വ്യവസായവൽകൃത രാജ്യങ്ങളിലെ 95ശതമാനം ജനങ്ങളും തൊഴിലാളികളാണ്. അവർക്കു ജീവിതത്തിൽമുന്നോട്ടുപോകാനാകുന്നില്ല, അവർ ജീവിതത്തിൽ തുടർച്ചയായി വീണുപോകുന്നു. ഇത്തരം മനുഷ്യർക്ക് സാമ്പത്തികസ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ തുറക്കാനുള്ള രഹസ്യങ്ങൾവെളിപ്പെടുത്തുകയാണ് ഈ പുസ്തകം.താൽക്കാലിക വരുമാനം ഉണ്ടാക്കാനുള്ളവഴികളാണ് കൂടുതൽ പേരും അനുകരിക്കുന്നത്. താൽക്കാലികവരുമാനത്തിന് വളർച്ചയുണ്ടാകില്ല. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വരുമാനവും സമ്പത്തും കൈവശപ്പെടുത്താൻ ചില സൂത്രവാക്യങ്ങളുണ്ട്.പരിധികളില്ലാത്ത വളർച്ചയുടെ സൂത്രവാക്യമായിനൂറ്റാണ്ടുകളായി സമ്പന്നർ അനുകരിക്കുന്ന മാതൃകകളെക്കുറിച്ച് ഈ പുസ്തകം വിവരിക്കുന്നു.
- Sabr– Your order is usually dispatched within 24 hours of placing the order.
- Raftaar– We offer express delivery, typically arriving in 2-5 days. Please keep your phone reachable.
- Sukoon– Easy returns and replacements within 5 days.
- Dastoor– COD and shipping charges may apply to certain items.
Use code FIRSTORDER to get 5% off your first order.
You can also Earn up to 10% Cashback with POP Coins and redeem it in your future orders.