Look Inside
The Moment of Lift: How Empowering Woman changes the World (Malayalam)
The Moment of Lift: How Empowering Woman changes the World (Malayalam)

The Moment of Lift: How Empowering Woman changes the World (Malayalam)

Regular price ₹ 350
Sale price ₹ 350 Regular price ₹ 350
Unit price
Save 0%
Tax included.
Size guide

Pay On Delivery Available

Rekhta Certified

7 Day Easy Return Policy

The Moment of Lift: How Empowering Woman changes the World (Malayalam)

The Moment of Lift: How Empowering Woman changes the World (Malayalam)

Cash-On-Delivery

Cash On Delivery available

Plus (F-Assured)

7-Days-Replacement

7 Day Replacement

Product description
Shipping & Return
Offers & Coupons
Read Sample
Product description
''എങ്ങനെയാണ് നമുക്ക് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ-ഉയര്ത്താന് കഴിയുക? നാം സ്ത്രീകളെ ഉയര്ത്തുമ്പോള് മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളില് എത്തിക്കുന്നത്.'' കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിന്ഡ ഗേറ്റ്സ്. ഈ യാത്രയില് അവര്ക്ക് വ്യക്തമായി മനസ്സിലാക്കാന് കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളില് എത്തിക്കണമെന്നുണ്ടെങ്കില് സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം.ലോകമെങ്ങുമുളള തന്റെ പ്രവര്ത്തനങ്ങള്ക്കിടയ്ക്കും യാത്രകള്ക്കിടയ്ക്കും പരിചയപ്പെട്ട മനുഷ്യരില് നിന്ന് പ്രചോദനമുള്ക്കൊണ്ട് പഠിച്ച പാഠങ്ങള് ശ്രദ്ധേയവും ഹൃദയസ്പര്ശിയുമായ ഈ പുസ്തകത്തിലൂടെ മെലിന്ഡ പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തില് മെലിന്ഡ ഗേറ്റ്സ് പറയുന്നു, ''എന്റെ ജീവിതത്തിന് കേന്ദ്രീകൃതമായൊരു ലക്ഷ്യവും ആവേഗവും നല്കിയ ആളുകളുടെ കഥകള് പങ്കുവെയ്ക്കേണ്ടതിനാലാണ് എനിക്ക് ഈ പുസ്തകം എഴുതേണ്ടിവന്നത്. നാം ജീവിക്കുന്ന ഇടങ്ങളിലെല്ലാം സ്ത്രീകളെ ഉയര്ത്താനുള്ള വഴികളില് നാം ശ്രദ്ധയൂന്നേണ്ടതുണ്ട്.'' നമ്മുടെ തീവ്രശ്രദ്ധ കടന്നുചെല്ലേണ്ട നിരവധി അടിയന്തിര പ്രശ്നങ്ങളെ, ഞെട്ടിപ്പിക്കുന്ന വസ്തുതാവിവരങ്ങളുടെ പിന്ബലത്തിലൂടെ അവതരിപ്പിക്കുന്ന അവിസ്മരണീയമായ ഒരു ആഖ്യാനമാണ് മെലിന്ഡ നമുക്കായി നല്കുന്നത്- ശൈശവവിവാഹം മുതല് ഗര്ഭനിരോധനമാര്ഗങ്ങളുടെ അഭാവം, തൊഴിലിടങ്ങളിലെ ലിംഗപരമായ വിവേചനം എന്നിവ വരെയുളള നിരവധി വിഷയങ്ങള് ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നു. തന്റെ വ്യക്തിജീവിതത്തെപ്പറ്റിയും വൈവാഹികജീവിതത്തില് താന് തുല്യതയില് എത്തിച്ചേര്ന്നതിനെപ്പറ്റിയും അവര് ആദ്യമായി എഴുതുന്നു എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. ലോകത്തെയും നമ്മെത്തന്നെയും മാറ്റാനുള്ള എത്ര അവസരങ്ങളാണുളളതെന്ന് ഇതിലുടനീളം അവര് കാണിച്ചുതരുന്നു. വൈകാരികതയും ആര്ജവവും ആകര്ഷകത്വവും തുളുമ്പുന്ന ഈ എഴുത്തിലൂടെ അവര് നമുക്ക് അസാമാന്യരായ സ്ത്രീവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും പരസ്പര ബന്ധങ്ങളിലൂടെആര്ജ്ജിക്കുന്ന ശക്തി എന്താണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.നാം മറ്റുള്ളവരെ ഉയര്ത്തുമ്പോള് അവര് നമ്മെയും ഉയര്ത്തുന്നു.
Shipping & Return
  • Over 27,000 Pin Codes Served: Nationwide Delivery Across India!

  • Upon confirmation of your order, items are dispatched within 24-48 hours on business days.

  • Certain books may be delayed due to alternative publishers handling shipping.

  • Typically, orders are delivered within 5-7 days.

  • Delivery partner will contact before delivery. Ensure reachable number; not answering may lead to return.

  • Study the book description and any available samples before finalizing your order.

  • To request a replacement, reach out to customer service via phone or chat.

  • Replacement will only be provided in cases where the wrong books were sent. No replacements will be offered if you dislike the book or its language.

Note: Saturday, Sunday and Public Holidays may result in a delay in dispatching your order by 1-2 days.

Offers & Coupons

Use code FIRSTORDER to get 10% off your first order.


Use code REKHTA10 to get a discount of 10% on your next Order.


You can also Earn up to 20% Cashback with POP Coins and redeem it in your future orders.

Read Sample

Customer Reviews

Be the first to write a review
0%
(0)
0%
(0)
0%
(0)
0%
(0)
0%
(0)

Related Products

Recently Viewed Products