Fangs of Death: The True Story of the Kerala Snake Bite Murder (Malayalam)
Regular price
₹ 389
Sale price
₹ 389
Regular price
₹ 399
Unit price
Save 2%
Item Weight | 200 Gram |
ISBN | 978-9355435545 |
Author | Maanas Lal and Aloke Lal |
Language | Malayalam |
Publisher | Manjul Prakashan |
Pages | 212 Pages |
Dimensions | 20 x 13 x 1.5 cm |
Publishing year | 2025 |

Fangs of Death: The True Story of the Kerala Snake Bite Murder (Malayalam)
Regular price
₹ 389
Sale price
₹ 389
Regular price
₹ 399
Unit price
2% off
Product description
Shipping & Return
Offers & Coupons
2020-ൽ, കേരളത്തിലെ അത്ര അറിയപ്പെടാത്ത ഒരു ഗ്രാമത്തിൽ നടന്ന കൊലപാതകം രാജ്യത്തെയുടനീളം ഞെട്ടലിലാക്കി. ആരായിരുന്നു അക്രമികൾ? എങ്ങനെയാണ് തെളിവുകൾ ശേഖരിച്ചത്? എന്തുകൊണ്ടാണ് ഈ കുറ്റകൃത്യത്തെ 'അപൂർവ്വങ്ങളിൽ അപൂർവ്വം' ആയി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്? ഈ ദാരുണമായ കുറ്റകൃത്യത്തിൽ, ഒരു ഭർത്താവ് തൻ്റെ ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് ആരോപണം. 'കൊലപാതക ആയുധത്തിന്' സ്വന്തമായൊരു തുടിക്കുന്ന മനസ്സ് ഉണ്ടായിരുന്ന കേസിൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് കടുത്ത സമ്മർദ്ദത്തിനിടയിലും രാപ്പകലില്ലാതെ പ്രവർത്തിച്ചു. അത്യാധുനിക അന്വേഷണ വിദ്യകൾ ഉപയോഗിച്ചും, സാക്ഷികളെ ചോദ്യം ചെയ്തും, പ്രതിരോധ ഇടപാടുകൾ നടത്തിയും, അവർ ഈ കേസിനെ ഇരട്ട ജീവപര്യന്തം എന്ന സുപ്രധാന വിധിയിലേക്ക് നയിച്ചു. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ക്രൈം എഴുത്തുകാരായ അലോക് ലാൽ, മാനസ് ലാൽ എന്നിവർ, ഔദ്യോഗിക രേഖകളുടെയും കോടതി പകർപ്പുകളുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ കുപ്രസിദ്ധമായ 'പാമ്പ് കടിയേറ്റ കൊലപാതക'ത്തിൻ്റെ യഥാർത്ഥ കഥ മെനഞ്ഞുണ്ടാക്കി. 'കണ്ണിൽച്ചോരയില്ലാത്ത കൊലപാതകം' എന്ന വാക്യത്തിന് ഭീകരമായ ഒരു പുതിയ മാനം നൽകുന്ന 'മരണത്തിൻറെ വിഷപ്പല്ലുകൾ' മികച്ച ഒരു വായനാനുഭവമാണ്.
- Sabr– Your order is usually dispatched within 24 hours of placing the order.
- Raftaar– We offer express delivery, typically arriving in 2-5 days. Please keep your phone reachable.
- Sukoon– Easy returns and replacements within 5 days.
- Dastoor– COD and shipping charges may apply to certain items.
Use code FIRSTORDER to get 5% off your first order.
You can also Earn up to 10% Cashback with POP Coins and redeem it in your future orders.